KeralaLatestMalappuram

പുറത്തൂർ കെഎസ്ഇബി ലൈൻമാൻ ചമ്രവട്ടത്ത് ഷോക്കേറ്റ് മരിച്ചു

“Manju”

മലപ്പുറം : കെ എസ് ഇ ബി പുറത്തൂർ സെക്ഷൻ ഓഫീസിലെ ലൈൻമാൻ രഘുനാഥൻ ചമ്രവട്ടത്ത് ജോലിക്കിടയിൽ ഷോക്കേറ്റ് മരിച്ചു . വൈകിട്ട് 6 മണിയോടെയാണ് ദുരന്തം സംഭവിച്ചത് .കണ്ണൂർ സ്വദേശിയാണ് .ആറ് മാസം മുൻപാണ് പുറത്തൂരിലെത്തിയത് .മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .അപകട കാരണം വ്യക്തമല്ല .ഞായറാഴ്ച്ച കോവിഡ് പരിശോധനയ്ക്ക് ശേഷം മറ്റു നടപടികൾ .

Related Articles

Back to top button