India

നാല് മാസം നടന്ന കടുവ അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തി 

“Manju”

ന്യൂഡൽഹി : വന്യജീവികൾ ജനവാസ മേഖലയിൽ എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ വേണ്ടി മൃഗങ്ങളിൽ റേഡിയോ ട്രാൻസ്മിറ്റർ ഘടിപ്പിക്കുക പതിവാണ്. അപ്രതീക്ഷിതമായി ആക്രമണങ്ങൾ നടത്തുകയോ കാണാതാവുകയോ ചെയ്താൽ അവയെ കണ്ടെത്താൻ കൂടിയുള്ള ഒരു മാർഗമാണിത്. ഇതിലൂടെ ലഭിക്കുന്ന റേഡിയോ സിഗ്നൽ മൃഗങ്ങൾ സഞ്ചരിക്കുന്ന പ്രദേശങ്ങൾ ട്രാക്ക് ചെയ്യും. എന്നാൽ ഇത്തരത്തിൽ റേഡിയോ ട്രാൻസ്മിറ്റർ ഘടിപ്പിച്ച ഒരു ബംഗാളി കടുവ സഞ്ചരിച്ച പ്രദേശങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Related Articles

Back to top button