റെജിപുരോഗതി
കായംകുളത്ത് കോവിഡ് സ്ഥിരീകരിച്ചയാളുമായി, ബന്ധുവായ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിക്ക് സമ്പർക്കം. ആലപ്പുഴ കളക്ട്രേറ്റിലെ പൊതുമരാമത്ത് റോഡ്സ് വിഭാഗം ഓഫീസ് താൽക്കാലികമായി അടച്ചു. ഉദ്യോഗസ്ഥർ ഉൾപ്പെടെ 33 ജീവനക്കാരോട് ക്വാറൻ്റൈനിൽ പോകാൻ നിർദ്ദേശിച്ചു