KeralaLatest

ശാന്തിഗിരി ആദ്ധ്യാത്മിക മാസിക മെയ് ലക്കം ഓണ്‍ലൈനില്‍ വായിക്കാം

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആദ്ധ്യാത്മിക മാസിക മെയ് ലക്കം ഇനി ഓണ്‍ലൈനില്‍ വായിക്കാം. ഇത്തവണ നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പതിപ്പിന്റെ ഉള്‍പ്പേജുകളില്‍ ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യ പൂജിത നല്‍കിയ ആത്മസത്തയില്‍ ഉള്‍ക്കൊള്ളുന്ന അനുഭവസത്യം, ജനനി കല്പന ജ്ഞാന തപസ്വിനിയുടെ നവഒലി സ്വരൂപനായ ഗുരുവെന്ന സത്യം, അനില്‍ ചേര്‍ത്തല എഴുതിയ ജീവന്റെ വിശപ്പ്, ഡോ.സ്വപ്ന ശ്രീനിവാസന്‍ എഴുതിയ സര്‍വ്വമംഗള സുദിനം, ഡോ.കെ.ആര്‍.എസ്. നായരുടെ സര്‍വ്വധര്‍മ്മാനുഷ്ഠാനം, പി.ഡി. സീതാദേവിയുടെ അദൃശ്യരുടെ പാര്‍ലമെന്റ് തുടങ്ങി കഥയും കവിതകളുമായി നിരവധി പംക്തികള്‍ വായിക്കാം.

Related Articles

Back to top button