KeralaLatest

മ​സാ​ല ബോ​ണ്ട് കേ​ന്ദ്ര അ​വ​കാ​ശ​ത്തിന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മെ​ന്ന് സി​എ​ജി

“Manju”

മ സാ ല ബോ ണ്ട് കേ ന്ദ്ര അ വ കാ ശ ത്തിന്മേ ലു ള്ള ക ട ന്നു ക യ റ്റ മെ ന്ന് സി  എ ജി |

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി മ​സാ​ല ബോ​ണ്ട് കേ​ന്ദ്ര​ത്തി​ന്റെ അ​വ​കാ​ശ​ത്തിേന്മേലു​ള്ള സം​സ്ഥാ​ന​ത്തിന്റെ ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് സി​എ​ജി റി​പ്പോ​ര്‍​ട്ട്. നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് രൂക്ഷവി​മ​ര്‍​ശ​നം.

വി​ദേ​ശ ക​ട​മെ​ടു​പ്പി​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് മാ​ത്ര​മു​ള്ള​താ​ണ്. കേ​ര​ളം ന​ട​ത്തി​യ​ത് ഭ​ര​ണ​ഘ​ട​നാ വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ഴാം ഷെ​ഡ്യൂ​ള്‍ സം​സ്ഥാ​നം മ​റി​ക​ട​ന്നെ​ന്നും റി​പ്പോ​ര്‍​ട്ട് കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കി​ഫ്ബി​യു​ടെ മ​സാ​ല ബോ​ണ്ടി​ന് റി​സ​ര്‍​വ് ബാ​ങ്ക് ന​ല്‍​കി​യ അ​നു​മ​തി ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​വു​ന്ന​താ​ണ്. കി​ഫ്ബി​ക്ക് സ്വ​ന്ത​മാ​യ വ​രു​മാ​ന ശ്രോ​ത​സി​ല്ലെ​ന്നും ക​ട​മെ​ടു​പ്പ് ബാ​ധ്യ​ത​യാ​കു​മെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. കി​ഫ്ബി ക​ട​മെ​ടു​പ്പ് ആ​ക​സ്മി​ക ബാ​ധ്യ​ത​യാ​ണെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്നും സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്

Related Articles

Back to top button