KeralaLatestThiruvananthapuram

കൈത്തറി ഉത്പന്നങ്ങളുടെ സ്പെഷ്യൽ റിബേറ്റ് ഉദ്ഘാടനം

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: കോവിഡ് കാലത്ത് കൈത്തറി വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള സർക്കാർ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച കൈത്തറി ഉത്പന്നങ്ങളുടെ സ്പെഷ്യൽ റിബേറ്റ് ഉദ്ഘാടനം എം.എല്‍.എ. ഡി.കെ. മുരളി വാമനപുരം കളമച്ചൽ കൈത്തറിയിൽ നിർവ്വഹിച്ചു.

Related Articles

Back to top button