തിരുവനന്തപുരം : പോത്തന്‍കോട് ശാന്തിഗിരി ആശ്രമം റിസർച്ച് സോൺ ഗസ്റ്റ്ഹൗസില്‍ റൂം ബുക്ക് ചെയ്യുന്നതിലേക്കായി പുതിയ നമ്പര്‍ നിലവില്‍ വന്നു. ഗസ്റ്റ് ഹൗസ് നമ്പര്‍ 2, 3 എന്നിവയിലെ ബുക്കിംഗുകള്‍ക്കായി 8078248425 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.