KeralaLatestThiruvananthapuram

എസ്. എഫ്. ഐ. പുളിമാത്ത് ലോക്കൽ കമ്മിറ്റി വിദ്യാർത്ഥികൾക്ക് ടിവി കൈമാറി

“Manju”

എസ്. എഫ്. ഐ. പുളിമാത്ത് ലോക്കൽ കമ്മിറ്റി 50 രൂപ ചലഞ്ചിലൂടെ ഓൺലൈനായി പൈസ കണ്ടെത്തി വാങ്ങിയ ടിവി പേടികുളത്ത് പഠന സൗകര്യം ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് കൈമാറി.

പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി. ബിനു, കേരള സർവകലാശാല യൂണിയൻ ചെയർമാൻ എ ആർ റിയാസ്,SFI ഏരിയ സെക്രട്ടറി അയ്യപ്പദാസ് പുല്ലയിൽ,CPI(M) പുളിമാത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ജയേന്ദ്ര കുമാർ,SFI ലോക്കൽ കമ്മിറ്റി സെക്രട്ടറി അരവിന്ദ് പ്ലാവോട് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button