KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (02-06-2023) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

• കോട്ടയം ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി രാവിലെ 11:30 ന് ചങ്ങാനാശ്ശേരി കൃഷ്ണാലയത്തിൽ സുരേഷ് കെ പുതുതായി ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു. ഫോൺ നമ്പർ : 9847207889

• വടകര ഏരിയ ഹെഡ് സ്വാമി അർച്ചിത് ജ്ഞാനതപസ്വി രാവിലെ 9 മണിക്ക് വില്യാപ്പള്ളി വലിയമല “വന്ദനം”ത്തിൽ ഡോ. സുശാന്ത് സി. കെ.  പുതിയതായി പണി കഴിപ്പിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം നിർവഹിക്കുന്നു.
ഫോൺ നമ്പർ : 8075036315

• രാവിലെ 11:30 ന് കരുനാഗപ്പള്ളി തേവലക്കര അരിയനല്ലൂർ “ഗുരുദാനം” ത്തിൽ സുരേഷ് കുമാർ.എസ്.  പുതിയതായി പണി കഴിപ്പിച്ച ഭവനത്തിന്റെ ഗൃഹപ്രവേശ കർമ്മം സ്വാമി മധുരനാദൻ ജ്ഞാനതപസ്വി നിർവഹിക്കുന്നു.
ഫോൺ നമ്പർ : 9526390274, 9747657701

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കോഴിക്കോട് ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടിയിലുള്ള ഡോക്ടേഴ്സ് :

09:00 AM to 05:00 PM
ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

09:00 AM to 05:00 PM
ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )

05:00 PM to 09: 00 AM
ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

Related Articles

Check Also
Close
Back to top button