KeralaLatest

ദൃശ്യം 2 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും

“Manju”

സിന്ധുമോള്‍ ആര്‍

ദൃശ്യം 2 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ഷെഡ്യൂള്‍ ഓഗസ്റ്റ് 17ന് തൊടുപുഴയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ടു കേരളത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന വിധത്തിലാണു സിനിമ.

ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിര്‍മിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്.

Related Articles

Back to top button