ആലപ്പുഴ: പോളിംഗ് ഉദ്യോഗസ്ഥനെ പട്ടികടിച്ചു. എടത്വാ തലവടി ഗവണ്മെന്റ് ഹൈസ്കൂള്‍ ബൂത്തിലാണ് സംഭവം. സെക്കന്‍ഡ് പോളിംഗ് ഓഫീസര്‍ പ്രദീപിനാണ് കടിയേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related Articles
Check Also
Close
-
യുവാക്കളോട് ഭഗവത് ഗീത വായിക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രിMarch 11, 2021 3:41 PM