Uncategorized

ചെമ്പുക്കാവ് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌ക്കൂളിൽ മാർച്ചിൽ നടത്തിയ ടിഎച്ച്എൽസി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനായി

“Manju”

 

ബിന്ദുലാല്‍ ശാന്തിഗിരി ന്യൂസ്, തൃശ്ശൂര്‍

ചെമ്പുക്കാവ് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌ക്കൂളിൽ മാർച്ചിൽ നടത്തിയ ടിഎച്ച്എൽസി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനായി. ഉദയ് ടി ബിനോയ്, ശ്രീരാഘവ് കെ പി, ഏദ്ന മരിയ സി പ്രകാശ്, ഓസ്റ്റിൻ ജയിംസ്, അനറ്റ് ആന്റണി, അമൽദേവ് കെ എസ്, ആകർഷ് ഫ്രാൻസിസ്, ബെസ്റ്റിൻ ബ്ലെയ്സ് എന്നീ വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്.

Related Articles

Back to top button