KeralaLatest

മൊബൈൽ കടയിലെ മാനേജർക്ക് കോവിഡ് രോഗം സ്ഥീരീകരിച്ഛു

“Manju”

പുലമൺ ജംഗ്ഷനിൽ പ്രവത്തിക്കുന്ന മൊബൈൽ കടയിലെ(സ്കൈ സെൽ) മാനേജർക്ക് കോവിഡ് രോഗം സ്ഥീരീകരിച്ഛു.പുലമൺ -തിരുവനന്തപുരം റൂട്ടിലെ ആദ്യത്തെ പെട്രോൾ പമ്പിന് എതിർവശമാണ് കട.അടുത്ത കാലത്ത് ഈ കടയിൽ പോയിട്ടുള്ള ആളുകൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
9495070282, 9400762186

Related Articles

Back to top button