KeralaLatest

ശാന്തിഗിരി ആയൂർവേദ & സിദ്ധ വൈദ്യശാല “തനുരക്ഷ” നെല്ലിപ്പെയിൽ

“Manju”

നെല്ലിപ്പൊയില്‍ : ശാന്തിഗിരി ആയൂർവേദ & സിദ്ധ വൈദ്യശാല “തനുരക്ഷ” യുടെ സേവനം നെല്ലിപ്പൊയിൽ. ഡോക്ടർ തമ്പി തോമസ് BAM (സീനിയർ ആയൂർവേദിക് ഫിസിഷ്യൻ) ൻ്റെ സേവനം ഏപ്രില്‍ 15 മുതൽ ഈ ക്ലീനിക്കല്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വ്യാഴാഴ്ചയും 10.30 AM മുതൽ 3.30PM വരെ ഒ.പി. സൗകര്യം ഉണ്ട്. ഹോം ഡെലിവറിയായിട്ട്
മെഡിസിൻ വിതരണവും ഉണ്ട്.

ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട് നമ്പര്‍ 9207925161

Related Articles

Back to top button