IndiaLatest

ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം

“Manju”

സിന്ധുമോള്‍ ആര്‍

 

കാര്‍ഗില്‍: ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. ഇന്ന് രാവിലെ 3.37 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി. കാര്‍ഗിലിലെ വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളില്‍ 433 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച ഉച്ചക്ക് 1.11ന് കാര്‍ഗിലില്‍ 4.5 തീവ്രതയിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു

Related Articles

Back to top button