KeralaLatest

ശാന്തിഗിരി കർക്കിടക കിറ്റ്

“Manju”

ഷെറിൻരാജ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണത്തിനായി CPIM മുള്ളൻമൊട്ട ബ്രാഞ്ചിന്‍റെ കർക്കിടക്കിറ്റ് വിതരണം മുണ്ടേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അമ്പൻ രാജൻ മുതിർന്ന പാർട്ടി മെമ്പർ ടി. കുഞ്ഞിരാമന് നൽകി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വിനീത് നേതൃത്വം നൽകി സുഷിൻ ,റിഗേഷ് ( ഇഎംഎസ് കൾച്ചറൽ സെന്‍റർ )തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button