KeralaLatestMalappuram

മലപ്പുറത്ത്‌ ക്വാറന്റെന്‍ ലംഘിച്ച്‌ പുറത്തിറങ്ങിയ യുവാവിന്‌ കോവിഡ്‌

“Manju”

സിന്ധുമോള്‍ ആര്‍

 

മലപ്പുറം മലപ്പുറത്ത് ജമ്മുവില്‍ നിന്നെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റന്‍ ലംഘിച്ച യുവാവിന് നിരവധി ആളുകളുമായി സമ്പര്‍ക്കം. മലപ്പുറം ചീക്കോഡ് സ്വദേശിയായ 23കാരനായ യുവാവ് ജൂണ് 18 നാണ് നാട്ടിലെത്തിയത്. യുവാവ് സന്ദര്‍ശിച്ച കടകള്‍ അടയ്ക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കി വരികയാണ്. മലപ്പുറത്ത് ഇന്നലെ 35 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊന്നാനിയിലടക്കം അതീവ ജാഗ്രതയാണ് ഉള്ളത്.

Related Articles

Back to top button