IndiaLatest

കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ ആശ്രമം സന്ദര്‍ശിച്ചു.

“Manju”

പോത്തന്‍കോട് : ബുധനാഴ്ച ഗുരുജ്യോതിയില്‍ ലയിച്ച ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വിയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കുവാന്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ ആശ്രമം സന്ദര്‍ശിച്ചു. ആശ്രമം ദര്‍ശനമന്ദിരം റിസപ്ഷനില്‍ ആശ്രമം പ്രതിനിധികളായ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി സത്യചിത് ജ്ഞാനതപസ്വി, സബീർ തിരുമല, എം.പി. പ്രമോദ്, മനോജ് ഡി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി അനുശോചനം അറിയിച്ചു.

Related Articles

Back to top button