KeralaLatestThiruvananthapuram

നേതാജി പൂരം പാടു കാണി തിട്ട പാറ റോഡ് പണി പൂർത്തിയായി

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നേതാജി പുരം പാടുകാണി തിട്ടപ്പാറ റോഡ് ടാർ ചെയ്തു സൈഡ് കോൺക്രീറ്റ് ചെയ്ത പണി പൂർത്തിയായി. കൊവിഡ് 19 സാമൂഹ്യ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഉദ്ഘാടനങ്ങൾ ഒന്നും കൂടാതെ പൊതുജനങ്ങൾക്കു തുറന്നു കൊടുത്തതായി വാർഡ് മെമ്പർ നേതാജി പുരം അജിത്ത്അറിയിച്ചു

Related Articles

Back to top button