പോത്തൻകോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയയിൽ ഡിസംബർ ഒന്നു മുതൽ വ്യാഴാഴ്ച പ്രാർത്ഥന ആരംഭിക്കുന്നു. വ്യാഴാഴ്ച പ്രാർത്ഥനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മുന്നോടിയായി ഇന്ന് (നവംബർ 27 ഞായറാഴ്ച) വൈകിട്ട് സന്ന്യാസിമാരും ബ്രഹ്മചാരിമാരും യൂണിറ്റ് സന്ദർശനം നടത്തി. ആത്മബന്ധുക്കളോട് പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും യൂണിറ്റ് തലത്തിൽ മീറ്റിംഗുകൾ കോർഡിനേറ്റ് ചെയ്യേണ്ടതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇന്നത്തെ യൂണിറ്റ് മീറ്റിംഗുകളിൽ വിശദീകരിച്ചു. ഡിസംബർ മുതൽ റൂറൽ ഏരിയയിൽ മാത്രം 64 ഇടങ്ങളിലാണ് വ്യാഴാഴ്ച പ്രാർത്ഥന നടക്കുന്നത്.
Related Articles
ഫെയസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് യുവതിയുമായി കടന്നു
January 12, 2021 4:08 PM
ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെക്ക് 32-ാം പിറന്നാള്‍; ആശംസകളുമായി ക്രിക്കറ്റ് ലോകം
June 7, 2020 11:54 AM
Check Also
Close
-
കുസൃതിക്കുടുക്കകൾക്കായി ഇനി കാർട്ടൂൺ മാസ്കുകൾJune 6, 2020 9:27 AM