KeralaLatestThiruvananthapuram

ഓൺലൈൻ പഠന സഹായ നൽകി ഇന്ത്യൻ നാഷണൽ കോൺഗ്രസ്

“Manju”

 

ജ്യോതിനാഥ് കെ പി

മാണിക്കൽ:മാണിക്കൽ പഞ്ചായത്തിലെ പൂലന്തറ വാർഡിൽ ജയലക്ഷ്മിD, ജയകൃഷ്ണൻD, എന്നിവർക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് ടിവി നൽകി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂലന്തറ വാർഡ് കമ്മിറ്റി. DCC Gen സെക്രട്ടറി വെമ്പായം അനിൽ കുമാർ ,INTUC നിയോജക മണ്ഡലം പ്രസിഡൻ്റ് പൂലന്തറ കിരൺദാസ്, ഇർഷാദ് ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, ഷൈജു, സുധീർ, സുനിൽ, അഭിഷേക്.എന്നിവർ പങ്കെടുത്തു.

Related Articles

Back to top button