IndiaKeralaLatest

പ്രതിദിന കോവിഡ് കേസുകളില്‍ കേരളത്തിന് ഒന്നാം സ്ഥാനം; മഹാരാഷ്ട്രയ്ക്ക് രണ്ടാം സ്ഥാനത്തും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍. പ്രതിദിന കേസുകളില്‍ ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.ഒക്ടോബര്‍ 24 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള കഴിഞ്ഞ ആറു ദിവസത്തെ കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനം മഹാരാഷ്ട്രയാണ്. പ്രതിദിനം ആറായിരത്തിനും ഏഴായിരത്തിനുമിടയില്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് നിലവില്‍,5, 94, 386 ആക്ടീവ് കേസുകളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ആദ്യമായാണ് കോവിഡ് കേസുകളുടെ എണ്ണം ആറു ലക്ഷത്തിനു താഴെ പോകുന്നത്.

Related Articles

Back to top button