LatestThiruvananthapuram

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് കൊറോണ സ്ഥിരീകരിച്ചു

“Manju”

തിരുവനന്തപുരം:  ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്ന സ്വാമിക്ക് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ ക്വാറന്റൈനിൽ പോകണമെന്ന് സ്വാമി ഫെയ്സ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.

https://www.facebook.com/SwamiGururethnam/videos/1034522573652918

Related Articles

Back to top button