കൊല്ലം : ആശ്രാമം പ്രതിഭ ഭവനിൽ എസ്.കെ.രാജമ്മ (76) ഇന്ന് വൈകിട്ട് 4 മണിക്ക് കരമന പി ആർ, എസ് ആശുപത്രിയിൽ വച്ച് ദിവംഗതയായി. സംസ്കാരം നാളെ രാവിലെ കൊല്ലത്ത് പോളയത്തോട് ശ്മശാനത്തിൽ നടക്കും. ഭർത്താവ്: ദിവംഗതനായ എൻ. രഘുനാഥൻ, മക്കൾ : ആർ പ്രദീപ് കുമാർ, ആർ പ്രതിഭ, ആർ പ്രശാന്ത, മരുമക്കൾ : കെ.ബൈജു, സേതുകുമാരി.
Related Articles
മാനവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം
August 18, 2020 10:57 AM
ഹൈവേ തുരങ്കം അടല്‍ ടണല്‍ പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
October 3, 2020 10:02 AM
Check Also
Close
-
കോവിഡ് പോരാട്ടത്തില്‍ താരമായി വെളിച്ചെണ്ണAugust 6, 2020 7:15 PM