KannurKeralaLatest

ശാന്തിഗിരി ആശ്രമം പ്രജിൻ ചികിത്സാ നിധിയിലേക്ക് തുക സമാഹരിച്ചു

“Manju”

കണ്ണൂർ : അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തു പാലേരിയിൽ കെ. പി വിജയൻ, പ്രീത എന്നിവരുടെ മകൻ പ്രജിൻ ഇരിവേരിയുടെ ചികിൽസയ്ക്കായ്, സമാഹരിച്ച സഹായധനം, ചികിൽസാ കമ്മറ്റി ഭാരവാഹികൾക്ക്, ശാന്തിഗിരി ആശ്രമം, കണ്ണൂർ ജനറൽ മാനേജർ ഡോക്ടർ മുരളീധരൻ കൈമാറുന്നു. ആ ശ്രമം പ്രതിനിധികളായ ശ്രീ രാജീവൻ മാസ്റ്റർ, മനോജ് മാത്തൻ, സതീശൻ വെള്ളച്ചാൽ എന്നിവർ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button