KeralaLatestPathanamthitta

ദിവംഗതനായി

“Manju”

പത്തനംതിട്ട: പറക്കോട് അങ്ങാടിക്കൽ തെക്ക് ശാന്തിഭവനത്തിൽ സഹദേവൻ കെ.വി (75) വാർദ്ധക്യ സഹജമായ അസുഖം മൂലം  രാത്രി 11 മണിക്ക് ദിവംഗതനായി. സംസ്കാര ചടങ്ങുകൾ നാളെ നടക്കും.

ഭാര്യ: സരോജിനി എം. ജി., മക്കൾ : സുജ കുമാരി. എസ്, സുമ എസ്., മരുമക്കൾ : അജയഘോഷ് എസ്, സുനിൽകുമാർ എം.ആർ.,  കൊച്ചുമക്കൾ : ആതിര അജയഘോഷ്, അമൃത ഘോഷ്, നിധിൻ എസ് കൃഷ്ണ, നീതു.എസ് കൃഷ്ണ.

Related Articles

Back to top button