IndiaLatest

രക്തദാന ക്യാമ്പ്സംഘടിപ്പിക്കുന്നു

“Manju”

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​റ​ണാ​കു​ളം റെ​സി​ഡ​ന്‍​റ്​​സ് അ​സോ​സി​യേ​ഷ​ന്‍ (കേ​ര), ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്‌​ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.  ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം, ഇ​ന്ത്യ – കു​വൈ​ത്ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തിന്റെ 60ാം വാ​ര്‍ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച്‌ ഒ​ക്ടോ​ബ​ര്‍ 22ന് ​ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ല്‍ ജാ​ബി​രി​യ ബ്ല​ഡ് ബാ​ങ്കി​ലാ​ണ്​ ര​ക്ത​ദാ​ന ക്യാ​മ്പ്. കേ​ര പ്ര​സി​ഡ​ന്‍​റ്​ കെ.​ഒ. ബെ​ന്നി, സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു, സെ​ബാ​സ്​​റ്റ്യ​ന്‍ പീ​റ്റ​ര്‍, അ​നി​ല്‍ കു​മാ​ര്‍, ആ​ന്‍​സ​ന്‍, സം​ഗീ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാമ്പി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു.

Related Articles

Back to top button