KeralaLatestThrissur

കുന്നംകുളം മേഖലയിൽ കോവിഡ് രോഗബാധാ വ്യാപനമുണ്ടായ സാഹചര്യത്തിൽ സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി നടത്തിയ ആൻറിജൻ പരിശോധന ഫലം മുഴുവൻ നെഗറ്റീവായി.

“Manju”
ബിന്ദുലാൽ തൃശ്ശൂർ

കുന്നംകുളം മേഖലയിൽ കോവിഡ് രോഗബാധാ വ്യാപനമുണ്ടായ സാഹചര്യത്തിൽ സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി നടത്തിയ ആൻറിജൻ പരിശോധന ഫലം മുഴുവൻ നെഗറ്റീവായി.

100 പേരുടെ ആൻറിജൻ പരിശോധനയിൽ 6 പേർ പങ്കെടുത്തില്ല. എന്നാൽ ഇവരുടെ മുൻ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെന്നതിനാൽ ആശങ്കകൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Back to top button