KeralaLatest

കേരളത്തിൽ ഇന്ന് 593 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു. സംസ്ഥാനത്ത് അതീവ ഗുരുതരാവസ്ഥ. സംസ്ഥാനത്ത് കോവിഡ് മരണം 39 ആയി.

“Manju”

കേരളത്തിൽ ഇന്ന് 593 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു. സംസ്ഥാനത്ത് അതീവ ഗുരുതരാവസ്ഥ. സംസ്ഥാനത്ത് കോവിഡ് മരണം 39 ആയി.

സമ്പര്‍ക്കം വഴി 364 പേര്‍ക്കാണ് രോഗം. 116 പേർ വിദേശം. 90 അന്യസംസ്ഥാനം.

തിരുവനന്തപുരം 173
കൊല്ലം 53
ആലപ്പുഴ 42
പത്തനംതിട്ട 28
കോട്ടയം 16
ഇടുക്കി 28
എറണാകുളം 44
തൃശൂർ 21
പാലക്കാട് 49
മലപ്പുറം 19
കോഴിക്കോട് 26
വയനാട് 26
കണ്ണൂർ 39
കാസർകോട് 29

Related Articles

Back to top button