KeralaLatest

പെരുമ്പാവൂർ അഗ്നിരക്ഷാ നിലയത്തിലേക്ക് റെസ്ക്യൂ ബോട്ട് നൽകി ആശീർവാദ് സിനിമാസ്

“Manju”

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ സഹായഹസ്തവുമായി നിരവധി സുമനസുകൾ രംഗത്ത് വന്നത് നമ്മൾ കണ്ടു. രാട്രീയ സാമൂഹിക സിനിമ ബിസിനസ്‌ മേഖലകളിൽ നിന്നുള്ള സജീവ പങ്കാളിത്തം ഇപ്പോഴും തുടരുന്നു.

വിവിധ ജില്ലകളിൽ മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തും, മാസ്കും സാനിറ്റൈസറും എത്തിച്ചും മാതൃകയായി നിരവധി ചെറുപ്പക്കാർ രംഗത്ത് എത്തിയതും വാർത്തയായിരുന്നു.

ഇപ്പോഴിതാ പെരുമ്പാവൂർ അഗ്നിരക്ഷാ നിലയത്തിലേക്ക് റെസ്ക്യൂ ബോട്ട് സംഭാവനയായി നൽകിയിരിക്കുകയാണ് ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ

Related Articles

Back to top button