KeralaLatestThiruvananthapuram

ക്വാറന്‍റീന്‍ ലംഘിച്ച്‌ മത്സ്യക്കച്ചവടത്തിന്​ ഇറങ്ങിയവര്‍ക്ക് കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

കാ​യം​കു​ളം: ക്വാറന്‍റീന്‍ ലംഘിച്ച്‌ മത്സ്യക്കച്ചവടത്തിന്​ ഇറങ്ങിയവര്‍ക്ക് കോവിഡ് എന്ന് റിപ്പോര്‍ട്ട്.  സ്ര​വ​പ​രി​ശോ​ധ​ന​ഫ​ലം വൈ​കി​യ​തോ​ടെ ക്വാ​റ​ന്റീന്‍ ലം​ഘി​ച്ച്‌ മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന്​ ഇ​റ​ങ്ങി​യ​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യി ജ​നം. മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​മു​ള്ള മൂ​ന്നു​പേ​ര്‍​ക്കാ​ണ് ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ന​ഗ​ര​വാ​സി​യാ​യ ഒ​രാ​ളും താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി​യി​ലെ താ​മ​സ​ക്ക​ര​നു​മാ​ണ് ശ​നി​യാ​ഴ്ച​യും ക​ച്ച​വ​ട​ത്തി​ന്​ ഇ​റ​ങ്ങി​യ​ത്. ഒ​രാ​ള്‍ ന​ഗ​ര​ത്തി​ലും മ​റ്റേ​യാ​ള്‍ ഓ​ച്ചി​റ, കാ​പ്പി​ല്‍, ക​ട്ട​ച്ചി​റ, ഇ​ലി​പ്പ​ക്കു​ളം, നാ​മ്പു​കു​ള​ങ്ങ​ര, ക​ണ്ണ​നാ​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി​രു​ന്നു ക​ച്ച​വ​ടം.

Related Articles

Back to top button