KeralaLatestThiruvananthapuram

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 3 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

“Manju”

പാങ്ങോട് പഞ്ചായത്തിലെ ഒരാളും ആനാട് പഞ്ചായത്തിലെ ഒരാളും അരുവിക്കര പഞ്ചായത്തിലെ ഒരാളുമാണ് പോസിറ്റീവ് ആയത്. രണ്ട് പേരെ ഐരാണിമുട്ടം ഹോമിമോ മെഡിക്കൽ കോളേജിലേക്കും ഒരാളെ എസ്എടി ആശുപത്രിയിലേക്കും മാറ്റി. ഇന്ന് ആശുപത്രി ജീവനക്കാർക്കു വേണ്ടി റാപ്പിഡ് ടെസ്റ്റ് നടത്തും.

നെടുമങ്ങാട് നഗരസഭയിലെ കച്ചേരി വാർഡിൽ പൂന്തുറയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഒരാൾക്കും പോസിറ്റീവ് ആയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button