KeralaLatestThiruvananthapuram

കയര്‍ വ്യവസായം ; ഓട്ടോമാറ്റിക് സ്‌പിന്നിങ്‌ മെഷീ​ന്റെ ജില്ലാഉദ്ഘാടനം ടി എം തോമസ് ഐസക് നിര്‍വഹിച്ചു

“Manju”

ശ്രീജ.എസ്

ചിറയിന്‍കീഴ്; പെരുങ്ങുഴി കയര്‍ വ്യവസായ സംഘത്തില്‍ ഓട്ടോമാറ്റിക് സ്‌പിന്നിങ്‌ മെഷീ​ന്റെ ജില്ലാഉദ്ഘാടനം ടി എം തോമസ് ഐസക് ഓണ്‍ലൈനായി നിര്‍വഹിച്ചു . കയര്‍ മേഖലയില്‍ രണ്ടായിരം ഓട്ടോമാറ്റിക് സ്പിന്നിങ്‌ മെഷീനുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. സംഘം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി അധ്യക്ഷനായി. കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍, കയര്‍ഫെഡ് ചെയര്‍മാന്‍ എന്‍ സായികുമാര്‍, ആര്‍ അജിത്, വി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related Articles

Back to top button