EnglishKeralaLatest

കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍; അടിയന്തരമായി വേണ്ടത്​ ഡോക്​ടര്‍മാരും ജീവനക്കാരും

“Manju”

സിന്ധുമോള്‍ ആര്‍

കൊ​ച്ചി: ജി​ല്ല​ക​ള്‍​തോ​റും കോ​വി​ഡ്​ ആ​ശു​പ​ത്രി​ക​ളും പ്രാ​ഥ​മി​ക​ത​ല​ത്തി​ല്‍ ഫ​സ്​​റ്റ്​​ലൈ​ന്‍ ട്രീ​റ്റ്​​മെന്റ് സെന്റ​റു​ക​ളും ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി പു​രോ​ഗ​മി​ക്ക​വെ ഡോ​ക്​​ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നാ​കാ​ത്ത​ത്​ വ​ലി​യ പ്ര​തി​സ​ന്ധി. ജീ​വ​ന്‍​പോ​ലും പ​ണ​യ​പ്പെ​ടു​ത്തി അ​ഞ്ചു​​മാ​സ​മാ​യി വി​ശ്ര​മ​മി​ല്ലാ​തെ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യാ​ണെ​ന്നും ഇ​നി​യും അ​മി​ത​ഭാ​രം ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഡോ​ക്​​ട​ര്‍​മാ​രും ന​ഴ്​​സു​മാ​രും സ​ര്‍​ക്കാ​റി​നെ ധ​രി​പ്പി​ച്ചു. അ​തി​നാ​ല്‍ നി​ല​വി​ലെ ഡ്യൂ​ട്ടി ല​ഘൂ​ക​രി​ച്ചാ​ലേ ഡോ​ക്​​ട​ര്‍​മാ​ര്‍ പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​നി​ട​യു​ള്ളു.

Related Articles

Back to top button