InternationalKannurKeralaLatest

കോവിഡ്​: സുരക്ഷാ കവചങ്ങളില്ലാതെ വിമാനത്താവള ജീവനക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍

മ​ട്ട​ന്നൂ​ര്‍: സമ്പര്‍ക്ക​രോ​ഗി​ക​ള്‍ വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​മെ​മ്പാ​ടും ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​മ്പോ​ഴും ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ഴ്​​ച പ​തി​വു സം​ഭ​വ​മാ​യി. വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര്‍ക്ക് കൈ​യു​റ​യോ മ​റ്റു സു​ര​ക്ഷാ ക​വ​ച​ങ്ങ​ളോ ന​ല്‍​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. നി​ര​വ​ധി സി.​ഐ.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പു​റ​മെ ക​ഴി​ഞ്ഞ​ദി​വ​സം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ഗ്രൗ​ണ്ട് സ്​​റ്റാ​ഫി​ന് സ​മ്പര്‍ക്ക​ത്തി​ലൂ​ടെ രോ​ഗം വ​ന്ന​ത് ജീ​വ​ന​ക്കാ​രെ ഒ​ന്ന​ട​ങ്കം പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

Related Articles

Back to top button