പേരാമ്പ്ര : കടിയങ്ങാട് ചങ്ങരോത്ത് പഞ്ചായത്തിലെ പത്താംവാര്‍ഡ് 18-ാം ബുത്ത് കമ്മിറ്റി യൂത്ത് കോൺഗ്രസ് മഹിമ യൂണീറ്റ് ജനുവരി 1 മുതല്‍ സംഘടിപ്പിക്കുന്ന അണ്ടർ 18 ഫുട്ബോൾ ഫൈവ്സ് ടൂർണമെന്റിന് പേര് റജിസ്റ്റർ ചെയ്യാൻ 9947100328.90744 09997 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Related Articles
: ക്ലീ ക്ലീ ക്ലീ.. ക്രു.. ക്രു.. ക്രു സുരേശ് തിരിഞ്ഞു നോക്കി : സുരേഷും മൈനയും ഇനി വിരല്‍ തുമ്പില്‍
March 16, 2024 2:22 PM
നടന് അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും
December 26, 2020 9:52 AM
Check Also
Close
-
സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ദാവൂദ് അല്‍ അറബി, മുഖ്യ സൂത്രധാരന്റെ മൊഴി.October 27, 2020 10:16 AM