InternationalLatest

സൗദിയില്‍ നാളെ മുതല്‍ ഓട്ടോമാറ്റിക് ഫൈന്‍ സിസ്റ്റം

“Manju”

ശ്രീജ.എസ്

സൗദിയില്‍ ഇന്‍ഷൂറന്‍സ് കവറേജ് ഇല്ലാത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് ഓട്ടോമാറ്റികായി പിഴ ചുമത്തുന്ന നടപടി നാളെ മുതല്‍ പ്രാബല്യത്തിലാകും. വാഹന ഇന്‍ഷൂറന്‍സ് ട്രാഫിക് വിഭാഗത്തിന്റെ പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് പിഴ ചുമത്തുക. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം രാജ്യത്ത് റോഡ് സുരക്ഷാ നിയമങ്ങളും കര്‍ശനമാക്കി.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗം റോഡ് സുരക്ഷാ നിര്‍ദ്ദേശങ്ങളും കര്‍ശനമാക്കിയത്.

Related Articles

Back to top button