KeralaLatestThiruvananthapuram

പോലീസ് സേനാംഗങ്ങളുടെ പാസ്സിങ് ഔട്ടും ഓണ്‍ലൈനായി.

“Manju”

ശ്രീജ.എസ്

കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 104 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ഇ-പാസ്സിങ് ഔട്ട് പരേഡ് നടന്നു. രാജ്യത്ത് ആദ്യമായാണ് ഓണ്‍ലൈനിലൂടെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായുള്ള പാസിംഗ് പരേഡ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ സല്യൂട്ട് സ്വീകരിച്ചു.

Related Articles

Back to top button