KeralaLatest

സ്‌കൗട്ട്‌സ് ഭവന്‍ നിര്‍മിക്കും: മന്ത്രി

“Manju”

താനുര്‍: കേരളാ സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ ആസ്ഥാനമായി താനൂര്‍ ദേവദാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട്‌സ് ഭവന്‍ നിര്‍മിക്കുമെന്ന് കായിക മന്ത്രി വി അബ്ദുര്‍റഹിമാന്‍ പറഞ്ഞു. ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി സ്‌കൂളില്‍ നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്. കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തിരുരങ്ങാടി ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് മന്ത്രി.

Related Articles

Back to top button