KeralaLatestThiruvananthapuram

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വെമ്പായത്തെ ബാറിലെ മദ്യ വില്പന

“Manju”
വെഞ്ഞാറമൂട് : കോവിഡ് രോഗികൾ ജില്ലയിൽ കൂടി വരുന്ന സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വെമ്പായത്തെ ബാറിലെ മദ്യ വില്പന തോന്നും പടി. സമൂഹ അകലം പാലിക്കുന്നില്ല. ടോക്കൺ ഇല്ലാതെയാണ് മദ്യം നൽകുന്നതെന്നും. അധികൃതർ ഇടപെടമെന്നും നാട്ടുകാർ പറയുന്നു.

Related Articles

Back to top button