KeralaLatestThiruvananthapuram

പ്ലാസ്റ്റിക് രഹിത പൊതു വിദ്യാലയത്തിനായി കുറ്റിപ്പുറം ബ്ലോക്കിൽ എല്ലാ സ്കൂളുകളിലും സ്റ്റീൽ വെള്ളക്കുപ്പികൾ നൽകുന്നു

“Manju”

പി.വി.എസ്.
മലപ്പുറം: മാലിന്യ മുക്ത ബാല്യം, പ്ലാസ്റ്റിക് രഹിത പൊതു വിദ്യാലയം പദ്ധതിയിൽ കുറ്റിപ്പുറം ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സ്റ്റീൽ ബോട്ടിൽ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്‍റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു .

വൈസ് പ്രസിഡന്‍റ് പി.ടി ഷംല അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. വാർഷിക പദ്ധതിയിൽ 20.98 ലക്ഷം വകയിരുത്തിയിട്ടുണ്ട് .സ്ഥിരം സമിതി അധ്യക്ഷരായ എ.പി സബാഹ് ,പി .കദീജ ,കെ. ഫസീല എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button