KeralaLatestThrissur

ചേലക്കര നിയോജകമണ്ഡലത്തിലെ 57 വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇൻഫ്രാറെഡ് നോൺ കോണ്ടാക്റ്റ് ഡിജിറ്റൽ തെർമോ മീറ്റർ ലഭ്യമാക്കും

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ചേലക്കര നിയോജകമണ്ഡലത്തിലെ 57 വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ശരീരോഷ്മാവ് അളക്കുന്നതിന് ഇൻഫ്രാറെഡ് നോൺ കോണ്ടാക്റ്റ് ഡിജിറ്റൽ തെർമോ മീറ്റർ ലഭ്യമാക്കും. സർക്കാർ – എയിഡഡ് എൽ.പി, യു.പി സ്‌കൂളുകൾ, കോളേജുകൾ, ഐ.ടി.ഐ-കൾ, ഗവ.പോളിടെക്‌നിക്, ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഈ സംവിധാനം ഒരുക്കുന്നത്. യു.ആർ.പ്രദീപ് എം.എൽ.എ.യുടെ ഫണ്ട് ഉപയോഗിച്ചാണിത് മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനയാണ് വാങ്ങി നൽകുന്നത്.

Related Articles

Back to top button