ആലപ്പുഴ : ആലപ്പുഴ സനാതനപുരം ശ്രീപാർവ്വതി ഭവനം വീട്ടിൽ ശ്രീ. സുകുമാരൻ നായർ.ജി (89 വയസ്സ്) നിര്യാതനയായി. കൊവിഡ് ബാധിതനായതിനെ തുടർന്ന് ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മക്കൾ ബാബുരാജ് പി.എസ്., വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റി അസിസ്റ്റന്റ് കൺവീനർ ( സർവ്വീസസ്) ജയരാജ് പി.എസ്. മരുമകൾ : മഞ്ജു കൊച്ചുമകൾ : പാർവ്വതി
Related Articles
മലപ്പുറം സ്വദേശി നബീല്‍ ആമസോണില്‍ ബുക്ക് ചെയ്തത് 1400 രൂപയുടെ പവര്‍ബാങ്ക്, കിട്ടിയത് 8000 രൂപ വിലമതിയ്ക്കുന്ന റെഡ്മി 8 സ്മാര്‍ട്ട് ഫോണ്‍
August 16, 2020 3:43 PM
ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് നിര്‍മല സീതാരാമന്
February 1, 2021 3:07 PM
Check Also
Close
-
കളമശേരിയില്‍ ഇരുനില വീട് ചരിഞ്ഞുJuly 16, 2021 4:34 PM