IndiaLatest

ഓ​ട്ടോ​യി​ല്‍ പൂക്കിപ്പമ്പ് ടു കശ്മീര്‍; സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി യു​വാ​ക്ക​ള്‍

“Manju”

തി​രൂ​ര​ങ്ങാ​ടി: പൂ​ക്കി​പ​റ​മ്പി​ല്‍​നി​ന്ന്​ ജ​മ്മു ക​ശ്മീ​ര്‍ വ​രെ ഓ​ട്ടോ​യി​ല്‍ സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി തി​രി​ച്ചെ​ത്തി നാ​ല് യു​വാ​ക്ക​ള്‍. ഒ​ക്ടോ​ബ​ര്‍ 28നാ​ണ് പൂ​ക്കി​പ​റ​മ്പില്‍​നി​ന്ന്​ നൂ​റു​ദ്ദീ​ന്റെ 2007 മോ​ഡ​ല്‍ പ്രൈ​വ​റ്റ് ഒ​ട്ടോ​യി​ല്‍ ഇ​വ​ര്‍ യാ​ത്ര തു​ട​ങ്ങി​യ​ത്. ക​ര്‍​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചു​റ്റി​ക്ക​ണ്ട് ജ​മ്മു കാ​ശ്മീ​രി​ലെ സോ​ജി​ല പാ​സ് വ​രെ യാ​ത്ര ന​ട​ത്തി.തി​രി​ച്ച്‌ ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, ഹ​രി​യാ​ന, ഡ​ല്‍​ഹി, യു.​പി, മ​ധ്യ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ത​മി​ഴ്നാ​ട്, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചു​റ്റി ക​റ​ങ്ങി​യാ​ണ് ഡി​സം​ബ​ര്‍ മൂ​ന്നി​ന് പൂ​ക്കി​പ​റ​മ്പി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. 38 ദി​വ​സ​ത്തെ യാ​ത്ര​ക്കൊ​ടു​വി​ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

യാ​ത്ര തു​ട​ങ്ങി ക​ര്‍​ണാ​ട​ക​യെ​ത്തി​യ​പ്പോ​ള്‍ ഓ​ട്ടോ​യു​ടെ ട​യ​ര്‍ പ​ഞ്ച​റാ​യ​ത​ല്ലാ​തെ മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. തൊ​ഴി​ലി​ല്‍ നി​ന്നു സ​മ്ബാ​ദ്യം മി​ച്ചം വെ​ച്ച തു​ക​ക്കാ​ണ്​ നാ​ട് ചു​റ്റാ​ന്‍ ഇ​റ​ങ്ങി​യ​ത്. താ​മ​സ​ത്തി​ന് ടെന്‍റും ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ക​ഴി​ച്ചു​മാ​ണ് ഇ​വ​ര്‍ യാ​ത്ര ന​ട​ത്തി​യ​ത്. ജ​മ്മു​ക​ശ്മീ​രി​ല്‍ മാ​ത്ര​മാ​ണ് ഇ​വ​ര്‍ ഒ​രു ദി​വ​സം റൂം ​വാ​ട​ക​ക്ക് എ​ടു​ത്ത് താ​മ​സി​ച്ച​ത്. 9000 കി​ലോ​മീ​റ്റ​റി​ന​പ്പു​റം ക​റ​ങ്ങി​യാ​ണ് ഇ​വ​ര്‍ ഓ​ട്ടോ​യി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്.

Related Articles

Back to top button