KannurKeralaLatestMalappuramThiruvananthapuramThrissur

ഹ​ജ്ജി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി

“Manju”

സിന്ധുമോള്‍ ആര്‍

ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി.പു​​ണ്യ​സ്ഥ​ല​ങ്ങ​ളാ​യ മി​ന​യും മു​സ്​​ദ​ലി​ഫ​യും അ​റ​ഫ​യും തീ​ര്‍​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ പ​രി​മി​ത എ​ണ്ണം ആ​ളു​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ചാ​ണ്​ ഇ​ത്ത​വ​ണ ഹ​ജ്ജ്​ ക​ര്‍​മം ന​ട​ക്കു​ന്ന​ത്.​

ഹ​ജ്ജ്​ മ​ന്ത്രി​യും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷ​മേ​ധാ​വി​ക​ളു​മെ​ല്ലാം പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ ഇ​തി​ന​കം പ​രി​ശോ​ധി​ച്ച്‌​ ഉ​റ​പ്പു​വ​രു​ത്തി. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ന്‍ ക​ര്‍​ശ​ന​മാ​യ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ്​​ തീ​ര്‍​ഥാ​ട​ക​രെ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related Articles

Back to top button