KeralaLatestThiruvananthapuram

മഞ്ച -അരുവിക്കര റോഡ് പൂർണമായും തകർന്നു

“Manju”

നെടുമങ്ങാട്: ഏറെക്കാലമായി തകർന്നു കിടന്ന മഞ്ച അരുവിക്കര റോഡ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴയിൽ പൂർണമായും തകർന്നു. നൂറുകണക്കിന് ആളുകളും വാഹനങ്ങളും നിത്യേന ഉപയോഗിക്കുന്ന റോഡ് നന്നാക്കുവാൻ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എംഎൽഎയോ മറ്റു ജനപ്രതിനിധികളോ തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തത് നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്

Related Articles

Back to top button