KeralaLatestThrissur

തൃശ്ശൂർ ജില്ലയിൽ ജൂലൈ 30 വ്യാഴാഴ്ച 83 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയിൽ ജൂലൈ 30 വ്യാഴാഴ്ച 83 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 437 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 18 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1397 പേർ കോവിഡ് പോസിറ്റീവായി. വ്യാഴാഴ്ച 68 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 937 പേർ കോവിഡ് നെഗറ്റീവായി.

ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പർക്കത്തിലൂടെ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി വന്നവരാണ്.
സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവർ:
കെ.എസ്.ഇ ക്ലസ്റ്റർ: മുരിയാട് സ്വദേശി – 76 വയസ്സ് പുരുഷൻ, മുരിയാട് സ്വദേശി – 5 വയസ്സ് ആൺകുട്ടി, മുരിയാട് സ്വദേശി – 10 വയസ്സ് ആൺകുട്ടി, മുരിയാട് സ്വദേശി – 33 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി – 56 വയസ്സ് പുരുഷൻ, മുരിയാട് സ്വദേശി – 75 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 37 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി – 48 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി – 51 വയസ്സ് പുരുഷൻ, വേളൂക്കര സ്വദേശി – 12 വയസ്സ് പെൺകുട്ടി, വേളൂക്കര സ്വദേശി – 36 വയസ്സ് സ്ത്രീ, വേളാങ്കല്ലൂർ സ്വദേശി – 37 വയസ്സ് സ്ത്രീ.

കെ.എൽ.എഫ് ക്ലസ്റ്റർ: മുരിയാട് സ്വദേശി – 18 വയസ്സ് ആൺകുട്ടി, മുരിയാട് സ്വദേശി – 23 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 52 വയസ്സ് പുരുഷൻ, മുരിയാട് സ്വദേശി – 79 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 48 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 84 വയസ്സ് പുരുഷൻ, കൊടക്കര സ്വദേശി – 39 വയസ്സ് പുരുഷൻ.

പട്ടാമ്പി ക്ലസ്റ്റർ: വടക്കാഞ്ചേരി സ്വദേശി – 43 വയസ്സ് സ്ത്രീ, പാഞ്ഞാൾ സ്വദേശി – 33 വയസ്സ് സ്ത്രീ, പാഞ്ഞാൾ സ്വദേശി – 13 വയസ്സ് പെൺകുട്ടി, പാഞ്ഞാൾ സ്വദേശി – 8 വയസ്സ് പെൺകുട്ടി, പോർക്കുളം സ്വദേശി – 33 വയസ്സ് സ്ത്രീ, വരന്തരപ്പിളളി സ്വദേശി – 73 വയസ്സ് പുരുഷൻ, പാഞ്ഞാൾ സ്വദേശി – 15 വയസ്സ് ആൺകുട്ടി, മുല്ലക്കര സ്വദേശി – 49 വയസ്സ് പുരുഷൻ, കാട്ടാക്കാമ്പാൽ സ്വദേശി – 52 വയസ്സ് പുരുഷൻ, പേർക്കുളം സ്വദേശി – 2 വയസ്സ് പെൺകുട്ടി, വരവൂർ സ്വദേശി – 48 വയസ്സ് സ്ത്രീ, വളളത്തോൾനഗർ സ്വദേശി – 5 വയസ്സ് പെൺകുട്ടി, കാട്ടാക്കാമ്പാൽ സ്വദേശി – 16 വയസ്സ് പെൺകുട്ടി, കാട്ടാക്കാമ്പാൽ സ്വദേശി – 38 വയസ്സ് സ്ത്രീ, മായന്നൂർ സ്വദേശി – 47 വയസ്സ് പുരുഷൻ.

ചാലക്കുടി ക്ലസ്റ്റർ: ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷൻ, ചാലക്കുടി സ്വദേശി – 71 വയസ്സ് സ്ത്രീ, ചാലക്കുടി സ്വദേശി – 54 വയസ്സ് പുരുഷൻ, തൃശൂർ സ്വദേശി – 23 വയസ്സ് സ്ത്രീ, ചാലക്കുടി സ്വദേശി – 46 വയസ്സ് പുരുഷൻ.

ഇരിങ്ങാലക്കുട ക്ലസ്റ്റർ: ഇരിങ്ങാലക്കുട സ്വദേശി – 47 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി – 22 വയസ്സ് സ്ത്രീ, താന്ന്യം സ്വദേശി – 44 വയസ്സ് പുരുഷൻ.

ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന രണ്ട് പേർ: വടക്കാഞ്ചേരി സ്വദേശി – 59 വയസ്സ് പുരുഷൻ, വേളൂക്കര സ്വദേശി – 39 വയസ്സ് സ്ത്രീ.

സമ്പർക്കത്തിലൂടെ രോഗം പകർന്ന മറ്റുള്ളവർ: വടക്കാഞ്ചേരി സ്വദേശി – 69 വയസ്സ് സ്ത്രീ, പുത്തൻച്ചിറ സ്വദേശി – 43 വയസ്സ് , പുത്തൻച്ചിറ സ്വദേശി – 22 വയസ്സ് പുരുഷൻ, ഇരിങ്ങാലക്കുട സ്വദേശി – 77 വയസ്സ് പുരുഷൻ, കാറളം സ്വദേശി – 42 വയസ്സ് സ്ത്രീ, എറിയാട് സ്വദേശി – 21 വയസ്സ് പുരുഷൻ, പുത്തൻച്ചിറ സ്വദേശി – 61 വയസ്സ് പുരുഷൻ, കുഴൂർ സ്വദേശി – 29 വയസ്സ് പുരുഷൻ, മതിലകം സ്വദേശി – 53 വയസ്സ് പുരുഷൻ, കൊടുങ്ങല്ലൂർ സ്വദേശി – 23 വയസ്സ് സ്ത്രീ, ചെറുത്തുരുത്തി സ്വദേശി – 21 വയസ്സ് പുരുഷൻ, പഴയന്നൂർ സ്വദേശി – 24 വയസ്സ് പുരുഷൻ, പഴയന്നൂർ സ്വദേശി – 26 വയസ്സ് പുരുഷൻ, പഴയന്നൂർ സ്വദേശി – 43 വയസ്സ് സ്ത്രീ, കൊണ്ടായി സ്വദേശി – 54 വയസ്സ് സ്ത്രീ, കാട്ടാക്കാമ്പാൽ സ്വദേശി – 1 വയസ്സ്, കാട്ടാക്കാമ്പാൽ സ്വദേശി – 84 വയസ്സ് പുരുഷൻ.

റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി – 17 വയസ്സ് ആൺകുട്ടി, റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി – 12 വയസ്സ് പെൺകുട്ടി, റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി – 10 വയസ്സ് പെൺകുട്ടി, മഹാരാഷ്ട്രയിൽ നിന്ന് വന്ന മേത്തല സ്വദേശി – 52 വയസ്സ് സ്ത്രീ, ആന്ധ്രപ്രദേശിൽ നിന്ന് വന്ന കൊടക്കര സ്വദേശി – 28 വയസ്സ് സ്ത്രീ, മഹാരാഷ്ട്രയിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 48 വയസ്സ് പുരുഷൻ, കർണ്ണാടകയിൽ നിന്ന് വന്ന തൃശൂർ സ്വദേശി – 13 വയസ്സ് പെൺകുട്ടി, കർണ്ണാടകയിൽ നിന്ന് വന്ന തൃശൂർ സ്വദേശി – 42 വയസ്സ് സ്ത്രീ, അബുദാബിയിൽ നിന്ന് വന്ന കോലഴി സ്വദേശി – 36 വയസ്സ് പുരുഷൻ, കർണ്ണാടകയിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശി – 27 വയസ്സ് പുരുഷൻ, ഡൽഹിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി – 43 വയസ്സ് സ്ത്രീ, ഡൽഹിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി – 20 വയസ്സ് പുരുഷൻ, സൗദിയിൽ നിന്ന് വന്ന മുരിയാട് സ്വദേശി – 49 വയസ്സ് പുരുഷൻ, ഉത്തർപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 28 വയസ്സ് സ്ത്രീ, തമിഴ്‌നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 27 വയസ്സ് സ്ത്രീ, തമിഴ്‌നാട്ടിൽ നിന്ന് വന്ന ഏറിയാട് സ്വദേശി – 36 വയസ്സ് പുരുഷൻ, കർണ്ണാടകയിൽ നിന്ന് വന്ന നടത്തറ സ്വദേശി – 27 വയസ്സ് പുരുഷൻ, കന്യാകുമാരിയിൽ നിന്ന് വന്ന – 44 വയസ്സ് പുരുഷൻ, സൗദിയിൽ നിന്ന് വന്ന ഏറിയാട് സ്വദേശി – 37 വയസ്സ് പുരുഷൻ, മസ്‌ക്കറ്റിൽ നിന്ന് വന്ന തിരുവില്വാമല സ്വദേശി – 3 വയസ്സ് പെൺകുട്ടി,, മസ്‌ക്കറ്റിൽ നിന്ന് വന്ന തിരുവില്വാമല സ്വദേശി – 26 വയസ്സ് സ്ത്രീ, സൗദിയിൽ നിന്ന് വന്ന വളളത്തോൾനഗർ സ്വദേശി – 47 വയസ്സ് പുരുഷൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 12524 പേരിൽ 12056 പേർ വീടുകളിലും 468 പേർ ആശുപത്രികളിലുമാണ്.
കോവിഡ് രോഗവ്യാപനം തടയുന്നതിനായി ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലായി 17 വാർഡ്/ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ വ്യാഴാഴ്ച ഉത്തരവിട്ടു. പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: തൃശൂർ കോർപറേഷൻ: എട്ടാം ഡിവിഷൻ, വടക്കഞ്ചേരി നഗരസഭ: 21ാം ഡിവിഷൻ. ഗ്രാമപഞ്ചായത്തുകൾ: കുഴൂർ: ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 13 വാർഡുകൾ, കടവല്ലൂർ: 12ാം വാർഡ്, അളഗപ്പനഗർ: 13ാം വാർഡ്, വേളൂക്കര: രണ്ട്, 14 വാർഡുകൾ, വെള്ളാങ്കല്ലൂർ: 18, 19 വാർഡുകൾ, പോർക്കുളം: ആറ്, ഏഴ് വാർഡുകൾ, പഴയന്നൂർ: ഒന്നാം വാർഡ്. നേരത്തെ പ്രഖ്യാപിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ കണ്ടെയ്ൻമെൻറ് സോണുകൾ തുടരും.

Related Articles

Back to top button