KeralaKozhikodeLatest

കോഴിക്കോട് ജില്ലയില്‍ ഇന്ന് 50 പോസിറ്റീവ്; സമ്പര്‍ക്കം വഴി-35

“Manju”

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 50 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 35
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 03

വിദേശത്ത്നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 2 – പഞ്ചായത്ത് തിരിച്ച്
• വടകര – 1 പുരുഷന്‍ (45)
• പേരാമ്പ്ര – 1 പുരുഷന്‍ (58)
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 10 – പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ – 8 പുരുഷന്‍ (17,29,29,30,31,45,58,61)
(ഹോട്ടല്‍ തൊഴിലാളികള്‍)
• കുന്ദമംഗലം -1 പുരുഷന്‍(45)
• വടകര – 1 പുരുഷന്‍(35)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 35 – പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍- 3
പുരുഷന്‍മാര്‍ – (33,48)
ആണ്‍കുട്ടി- (7)
(കല്ലായ്, ചക്കുംകടവ്, കുണ്ടുങ്ങല്‍,)
• അഴിയൂര്‍ – 4 പുരുഷന്‍മാര്‍(36,39,40,66)
• വടകര – 5 പുരുഷന്‍ (32)
സ്ത്രീകള്‍ (19,20,36)
പെണ്‍കുട്ടി (15)
• ഒഞ്ചിയം – 2 സ്ത്രീകള്‍ (63,48)
• മാവുര്‍് – 4 പുരുഷന്‍മാര്‍ (21,36,48,50)
• ഉണ്ണികുളം – 3 പുരുഷന്‍മാര്‍ (42,44,75)
• നരിപ്പറ്റ – 3 പുരുഷന്‍(56)
സ്ത്രീ (46)
ആണ്‍കുട്ടി (3)
• മേപ്പയ്യൂര്‍ – 3 പുരുഷന്‍മാര്‍ (23,46)
സ്ത്രീ(50)
• തിരുവള്ളൂര്‍ -2 പുരുഷന്‍(33)
സ്ത്രീ (19)
• എടച്ചേരി -1 സ്ത്രീ (46)
• വില്യാപ്പള്ളി -1 പുരുഷന്‍(50)
• കീഴരിയൂര്‍ -1 പുരുഷന്‍(50)
• പേരാമ്പ്ര -1 സ്ത്രീ (35)
• പനങ്ങാട് -1 പുരുഷന്‍ (26)
• ചക്കിട്ടപ്പാറ -1 സ്ത്രീ (22)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 03- പഞ്ചായത്ത് തിരിച്ച്
• കൊയിലാണ്ടി -1 പുരുഷന്‍(66)
• കോഴിക്കോട് കോര്‍പ്പറേഷന്‍ -1 പുരുഷന്‍(35) ഡിവിഷന്‍ 33
• പനങ്ങാട് -1 പുരുഷന്‍ (66)
ഇപ്പോള്‍ 714 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 130 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 80 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 107 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 106 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 201 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 53 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും 27 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 4 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ഒരാള്‍ മലപ്പുറത്തും, 3 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്. ഇതുകൂടാതെ 22 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, എഫ്.എല്‍.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി, രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button