KeralaLatest

ബോര്‍ഡ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിനായകിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍

“Manju”

ശ്രീജ.എസ്

സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്‌സ്‌ വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയായ വിനായകിനെ അഭിനന്ദിച്ചു മോഹന്‍ലാല്‍. തുടര്‍പഠനത്തിന് എല്ലാ സഹായവും നല്‍കുമെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നും പറഞ്ഞ ശേഷം, വിനായകിന്റെ മാതാപിതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഫോണ്‍വിളി അവസാനിപ്പിച്ചത്. നേരത്തെ, മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വിനായകിന്റെ തുടര്‍പഠനത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു.

Related Articles

Check Also
Close
Back to top button