KeralaLatest

വിവാഹിതരായി

“Manju”

ആലപ്പുഴ : വടകര ഇരിങ്ങൽ പാലയാട് നട കുഴിയിൽ വളപ്പിൽ ഹൗസിൽ എസ്.ഹരിഹരൻ നായരുടേയും കെ.റ്റി.ചന്ദ്രികയുടേയും മകൻ എസ്.എച്ച്. പ്രമോദ് കുമാറും ആലപ്പുഴ മണ്ണഞ്ചേരി നന്ദികാട് ഗുരുകൃപത്തിൽ എൻ.എം.മനോഹരന്റെയും കെ.സാവിത്രിയുടേയും മകൾ ഡോ.എസ്.സംഘമിത്രയും തമ്മിലുള്ള വിവാഹം 2022 മെയ് 18ന് വധൂഗൃഹത്തിൽ വച്ച് നടന്നു.

Related Articles

Back to top button